ETV Bharat / bharat

ശ്രീനഗറില്‍ ഭീകരാക്രമണം; രണ്ട് പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു - firing by terrorists in Nowgam

അക്രമികളെ പിടികൂടുന്നതിനായി തെരച്ചില്‍ ആരംഭിച്ചു. പ്രദേശം പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും വളഞ്ഞിരിക്കുകയാണ്

നൗഗാമിൽ തീവ്രവാദി ആക്രമണം; രണ്ട് പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു  നൗഗാമിൽ തീവ്രവാദി ആക്രമണം  നൗഗാം  firing by terrorists in Nowgam  Two Police personnel lost their lives
തീവ്രവാദി
author img

By

Published : Aug 14, 2020, 10:42 AM IST

ശ്രീനഗർ: നൗഗാമിൽ തീവ്രവാദികൾ നടത്തിയ വെടിവയ്പിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കേറ്റു. പ്രദേശം പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും വളഞ്ഞിരിക്കുകയാണ്. നൗഗാം ബൈപാസിന് സമീപം അജ്ഞാത സംഘം പൊലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു.

അക്രമികളെ പിടികൂടുന്നതിനായി തെരച്ചിൽ ആരംഭിച്ചു. രാജ്യത്തിന്‍റെ 74-ാം സ്വാതന്ത്ര്യദിനത്തിന് ഒരു ദിവസം മുമ്പാണ് സംഭവമെന്നത് ആശങ്ക ഉയർത്തുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.