അമരാവതി : ആന്ധ്രാപ്രദേശിൽ പുതിയതായി രണ്ട് കൊവിഡ് 19 കേസുകൾക്കൂടി റിപ്പോർട്ട് ചെയ്തു. അനന്തപുരാമു ജില്ലയിലാണ് രണ്ട് കേസുകളും റിപ്പോർട്ട് ചെയ്തത്. ഇതോടെ ആന്ധ്രാപ്രദേശിൽ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 365 ആയി. ആകെയുള്ള 365 കേസുകളിൽ 349 എണ്ണം നിലവിൽ ഉള്ളതും 10 പേർക്ക് രോഗം ഭേദമായതുമാണ്. ആറ് പേർ മരിച്ചു. 24 മണിക്കൂറിനുള്ളിൽ 892 രക്തസാമ്പിളുകൾ പരിശോധിച്ചു.
ആന്ധ്രാപ്രദേശിൽ പുതിയതായി രണ്ട് കൊവിഡ് 19 കേസുകൾക്കൂടി റിപ്പോർട്ട് ചെയ്തു - AP
ആന്ധ്രാപ്രദേശിൽ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 365 ആയി. അനന്തപുരാമു ജില്ലയിലാണ് രണ്ട് കേസുകളും റിപ്പോർട്ട് ചെയ്തത്.
ആന്ധ്രാപ്രദേശിൽ പുതിയതായി രണ്ട് കൊവിഡ് 19 കേസുകൾക്കൂടി റിപ്പോർട്ട് ചെയ്തു