മുംബൈ: ഞായറാഴ്ച സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഗദ്ദിരോലിയുടെ ഗ്യാരപട്ടി ഗ്രാമത്തിൽ രണ്ട് നക്സലുകൾ കൊല്ലപ്പെട്ടു. മോത്തിറാം മദവിയുടെ നേതൃത്വത്തിൽ ഗ്യാരപട്ടി ജംഗിൾ പ്രദേശത്ത് നക്സൽ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുകയായിരുന്നു. പൊലീസ് സ്ക്വാഡിന് നേരെ നക്സലൈറ്റുകൾ വെടിയുതിർക്കുകയും തുടർന്ന് ഏറ്റുമുട്ടലിൽ കലാശിക്കുകയുമായിരുന്നു. മരിച്ചവരിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു. ആക്രമണത്തിൽ ഒരു വലിയ നക്സലൈറ്റ് ക്യാമ്പ് നശിപ്പിക്കപ്പെട്ടു.
മുംബൈയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ നക്സലുകള്‍ കൊല്ലപ്പെട്ടു - ഗദ്ദിരോലിയുടെ ഗ്യാരപട്ടി ഗ്രാമത്തിൽ സേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് നക്സലുകൾ കൊല്ലപ്പെട്ടു.
ഒരു സ്ത്രീയുള്‍പ്പടെ രണ്ട് പേരാണ് കൊല്ലപ്പെട്ടത്
മുംബൈ: ഞായറാഴ്ച സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഗദ്ദിരോലിയുടെ ഗ്യാരപട്ടി ഗ്രാമത്തിൽ രണ്ട് നക്സലുകൾ കൊല്ലപ്പെട്ടു. മോത്തിറാം മദവിയുടെ നേതൃത്വത്തിൽ ഗ്യാരപട്ടി ജംഗിൾ പ്രദേശത്ത് നക്സൽ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുകയായിരുന്നു. പൊലീസ് സ്ക്വാഡിന് നേരെ നക്സലൈറ്റുകൾ വെടിയുതിർക്കുകയും തുടർന്ന് ഏറ്റുമുട്ടലിൽ കലാശിക്കുകയുമായിരുന്നു. മരിച്ചവരിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു. ആക്രമണത്തിൽ ഒരു വലിയ നക്സലൈറ്റ് ക്യാമ്പ് നശിപ്പിക്കപ്പെട്ടു.
https://www.etvbharat.com/english/national/breaking-news/two-naxals-killed-in-encounter-with-security-forces-in-gadchiroli/na20190915111514164
Conclusion: