ഗാന്ധിനഗര്‍: ഗുജറാത്തില്‍ കൊവിഡ് 19 ബാധിച്ച് രണ്ട് മരണം കൂടി റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ ഗുജറാത്തില്‍ കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം 19 ആയി . അഹമ്മദാബാദ് സ്വദേശിയായ 40 കാരനും ഗാന്ധിനഗര്‍ സ്വദേശിയായ 81 കാരനുമാണ് മരിച്ചത്. അഹമ്മദാബാദ് സ്വദേശി കിഡ്‌നി സംബന്ധമായ അസുഖബാധിതനായിരുന്നു. കൊവിഡ് രോഗിയുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് ഗാന്ധിനഗര്‍ സ്വദേശിക്ക് കൊവിഡ് ബാധിച്ചത്.
ഗുജറാത്തില്‍ രണ്ട് കൊവിഡ് മരണം കൂടി - ഗുജറാത്ത്
നിലവില്‍ ഗുജറാത്തില്‍ കാെവിഡ് മൂലം 19 പേരാണ് മരിച്ചത്.
![ഗുജറാത്തില്‍ രണ്ട് കൊവിഡ് മരണം കൂടി Two more die due to coronavirus in Gujarat toll reaches 19 coronavirus Gujarat ഗുജറാത്തില്‍ രണ്ട് കൊവിഡ് മരണം കൂടി ഗുജറാത്ത് കൊവിഡ് 19](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6734727-780-6734727-1586500915779.jpg?imwidth=3840)
ഗുജറാത്തില്‍ രണ്ട് കൊവിഡ് മരണം കൂടി