ETV Bharat / bharat

ജാര്‍ഖണ്ഡിൽ രണ്ട് പേർക്ക് കൂടി കൊവിഡ്, 59 രോഗബാധിതർ - Health Secretary

ജാര്‍ഖണ്ഡിൽ ഇതുവരെ 59 പേർക്ക് വൈറസ് ബാധയുണ്ടായതായി ആരോഗ്യ സെക്രട്ടറി ഡോ. നിതിൻ മദൻ കുൽക്കർണി പറഞ്ഞു.

രോഗബാധിതർ  ജാര്‍ഖണ്ഡിൽ കൊറോണ  കൊവിഡ് 19  ലോക്ക് ഡൗൺ  ഹിന്ദ്പിരി  റാഞ്ചി  ആരോഗ്യ സെക്രട്ടറി ഡോ. നിതിൻ മദൻ കുൽക്കർണി  Jharkhand corona cases  covid 19  lock down india  hindpiri news  Nitin Madan Kulkarni  Health Secretary  ranchi covid 19
ജാര്‍ഖണ്ഡ് കൊറോണ
author img

By

Published : Apr 25, 2020, 8:58 AM IST

റാഞ്ചി: റാഞ്ചിയിലെ ഹിന്ദ്പിരി മേഖലയിൽ രണ്ട് പേർക്ക് കൂടി കൊവിഡ് പോസിറ്റീവെന്ന് കണ്ടെത്തി. ഇതോടെ ജാര്‍ഖണ്ഡിൽ 59 പേർക്ക് രോഗബാധ സ്ഥിരീകരിച്ചതായി ​സംസ്ഥാന ആരോഗ്യ സെക്രട്ടറി ഡോ. നിതിൻ മദൻ കുൽക്കർണി അറിയിച്ചു.

രാജ്യത്ത് 23,452 കേസുകളാണ് ഇത് വരെ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. ഇതിൽ 4,814 പേർ രോഗമുക്തി നേടി. ഇന്ത്യയിൽ നിലവിൽ സജീവമായ കേസുകളുടെ എണ്ണം 17,915 ആണ്. 723 പേരാണ് കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.