ETV Bharat / bharat

വിദ്യാർത്ഥിനികളെ ഹോസ്റ്റൽ വാർഡനും ഭർത്താവും പീഡിപ്പിച്ചതായി പരാതി - പ്ലസ് ടു

രാജസ്ഥാനിലെ അൽവാരിലുള്ള സർക്കാർ ഹോസ്റ്റലിലെ വാർഡനും ഭർത്താവും കൂടിയാണ് പ്ലസ് ടു വിദ്യാർത്ഥിനികളെ പീഡിപ്പിച്ചത്.

പ്രതീകാത്മക ചിത്രം
author img

By

Published : Mar 3, 2019, 6:00 PM IST

Updated : Mar 3, 2019, 6:07 PM IST

ഹോസ്റ്റല്‍ വാര്‍ഡന്‍ രണ്ടുപെണ്‍കുട്ടികളെയും നിരന്തരം വീട്ടിലേക്ക് വിളിച്ചിരുന്നു എന്നും അവിടെ വച്ച് വാർഡന്‍റെ ഭർത്താവും സുഹൃത്തക്കളും ചേർന്ന് പീഡിപ്പിക്കുകയായിരുന്നു എന്നും വിദ്യാർത്ഥികൾ പൊലീസിൽ പരാതി നൽകി.

ഹോസ്റ്റലിലെ മറ്റ് ചില കുട്ടികളും വാര്‍ഡനെതിരെ പരാതി നല്‍കിയിട്ടുണ്ട്. വിദ്യാര്‍ത്ഥിനികള്‍ സ്കൂള്‍ പ്രന്‍സിപ്പിളിന് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പ്രിന്‍സിപ്പള്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. വിദ്യാര്‍ത്ഥിനികളുടെ പരാതിയില്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു.

Intro:Body:

Two minor girls of a government-run hostel were allegedly molested by their warden, her husband and his friends in Rajasthan's Alwar district, police said on Sunday.

The hostel warden allegedly used to call the girls, students of Class 12, to their home and molest them.

Her husband would also pressure the girls to befriend his friends, Alwar Additional SP Mahesh Tripathi had said.

          "The girls alleged that the hostel warden, her husband and others had been molesting them and other girls for the past several days," he said.

          They gave a written complaint endorsed by a few other hostlers to their school principal who went to the hostel on Saturday and informed the police.         

          On their complaint, an FIR was lodged under relevant sections of the Protection of Children from Sexual Offences(POCSO) Act and the Scheduled Caste and Scheduled Tribe (Prevention of Atrocities) Act in the Kishangarh Bas police station, Tripathi said.

The statement of the victims were also recorded, he said. A lady police officer has been asked to investigate the case and record the victims' statement, he said. No arrest has been made so far.

Conclusion:
Last Updated : Mar 3, 2019, 6:07 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.