ലക്‌നൗ: സുരോന്ദ് ഗ്രാമത്തിൽ ട്രാക്‌ടറും മോട്ടോർസൈക്കിളും കൂട്ടിയിടിച്ച് രണ്ട് പേർ കൊല്ലപ്പെട്ടു. അശോക് (22), സോനു (23) എന്നിവരാണ് മരിച്ചത്. ഒരാൾക്ക് പരിക്കേറ്റു. ചൊവ്വാഴ്‌ച രാത്രിയാണ് അപകടം നടന്നത്. പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ട്രാക്‌ടർ ഓടിച്ചിരുന്നയാളെ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
യുപിയിൽ ട്രാക്‌ടറും മോട്ടോർ സൈക്കിളും കൂട്ടിയിടിച്ച് രണ്ട് മരണം - യുപി അപകടം
അശോക്, സോനു എന്നിവരാണ് മരിച്ചത്
യുപിയിൽ ട്രാക്‌ടറും മോട്ടോർസൈക്കിളും കൂട്ടിയിടിച്ച് രണ്ട് മരണം