ഗാന്ധിനഗർ: ഗുജറാത്തിലെ ടാപ്പി ജില്ലയിൽ വിവാഹ സംഘം സഞ്ചരിച്ചിരുന്ന ബസ് നിർത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് മൂന്ന് മരണം. ഏഴ് പേർക്ക് ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്‌ച്ച പുലർച്ചെ വയ്യാര - ബജിപൂര ദേശീയപാതയിലാണ് അപകടം നടന്നത്. മഹാരാഷ്ട്രയിലെ മാലെഗാവിൽ നിന്ന് ഗുജറാത്തിലെ സൂറത്തിലേക്ക് വിവാഹ സംഘവുമായി പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അപകട കാരണം വൃക്തമല്ല.
ഗുജറാത്തിൽ റോഡപകടത്തിൽ മൂന്ന് മരണം; ഏഴ് പേർക്ക് പരിക്ക് - accident news
വയ്യാര -ബജിപൂര ദേശിയപാതയിലാണ് അപകടം നടന്നത്
ഗുജറാത്തിൽ റോഡപകടത്തിൽ രണ്ട് മരണം;അഞ്ച് പേർക്ക് പരിക്ക്
ഗാന്ധിനഗർ: ഗുജറാത്തിലെ ടാപ്പി ജില്ലയിൽ വിവാഹ സംഘം സഞ്ചരിച്ചിരുന്ന ബസ് നിർത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് മൂന്ന് മരണം. ഏഴ് പേർക്ക് ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്‌ച്ച പുലർച്ചെ വയ്യാര - ബജിപൂര ദേശീയപാതയിലാണ് അപകടം നടന്നത്. മഹാരാഷ്ട്രയിലെ മാലെഗാവിൽ നിന്ന് ഗുജറാത്തിലെ സൂറത്തിലേക്ക് വിവാഹ സംഘവുമായി പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അപകട കാരണം വൃക്തമല്ല.
Last Updated : Feb 5, 2021, 12:38 PM IST