ETV Bharat / bharat

കണക്കില്‍ പെടാത്ത പണവുമായി രണ്ട് മലയാളികൾ തെലങ്കാനയില്‍ പിടിയില്‍

അനധികൃതമായി 59.51 ലക്ഷം രൂപ കൈവശം വെച്ചതിനാണ് അബുബക്കർ, ഗോട്ടി എന്നിവർ കാച്ചിഗുഡ റെയില്‍വേ പൊലീസിന്‍റെ പിടിയിലായത്.

അനധികൃതമായി പണം കൈവശം വെക്കൽ; രണ്ട് മലയാളികൾ പൊലീസ് പിടിയിൽ
author img

By

Published : Nov 6, 2019, 10:43 AM IST

Updated : Nov 6, 2019, 10:56 AM IST

ഹൈദരാബാദ്: അനധികൃതമായി 59.51 ലക്ഷം രൂപ കൈവശം വെച്ചതിന് രണ്ട് മലയാളികൾ തെലങ്കാനയില്‍ പിടിയിൽ. ബീറ്റൽ നട്ട് ബിസിനസുകാരായ അബുബക്കർ, ഗോട്ടി എന്നിവരാണ് പിടിയിലായത്. കാച്ചിഗുഡ റെയിൽവേ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ബീറ്റൽ നട്ട് വിൽക്കുന്നതിൻ്റെയോ വാങ്ങുന്നതിൻ്റെയോ തെളിവുകൾ ലഭിക്കാത്ത സാഹചര്യത്തിലായിരുന്നു അറസ്റ്റ്.

Intro:Body:

Two Keralites taken into custody by Kachiguda Police

A Case was filed on two Kerala persons by Kachiguda railway police at Tuseday. 

On tuesday night two betel nut bussiness persons named ABUBAKER, GOTTI ware taken into custody for having ₹59.51lakhs cash with them. They are here in hyd for selling Betel nuts. They don't have any evidece for the selling of them or for that money. 

Conclusion:
Last Updated : Nov 6, 2019, 10:56 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.