ഹൈദരാബാദ്: തെലങ്കാനയിലെ ആദിലാബാദിൽ പതിനഞ്ചുകാരിയെ പീഡിപ്പിച്ച പരാതിയിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേർ അറസ്റ്റിൽ. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിലാണ് അറസ്റ്റ്. പെൺകുട്ടിയുടെ സുഹൃത്തക്കാളായിരുന്നു ഇരുവരും. പോക്സോ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്. തുടർന്ന് ജുവനൈൽ ഹോമിലേക്ക് മാറ്റി.
15കാരിയെ പീഡിപ്പിച്ച കേസിൽ പ്രായപൂർത്തിയാകാത്ത രണ്ട് പേർ അറസ്റ്റിൽ - പീഡനം
പെൺകുട്ടിയുടെ സുഹൃത്തക്കാളായിരുന്നു ഇരുവരും. പോക്സോ നിയമപ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്.
15കാരിയെ പീഡിപ്പിച്ച കേസിൽ പ്രായപൂർത്തിയാകാത്ത രണ്ട് പേർ അറസ്റ്റിൽ