ചണ്ഡീഗഡ് : ഹരിയാനയിലെ കർണാലിൽ 7.5 കിലോഗ്രാം ലഹരി മരുന്നുമായി രണ്ട് പേർ പിടിയിൽ. കർണാൽ സ്വദേശികളായ ശുഭാ സിങ്,ബൽജിത് സിങ് എന്നിവരാണ് പൊലീസ് പിടിയിലായത്.പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നാണ് പ്രതികൾ പിടിയിലായത്.പ്രതികൾക്കെതിരെ ലഹരി വിരുദ്ധ നിയമപ്രകാരം കേസെടുത്തു.
ഹരിയാനയിൽ 7.5 കിലോഗ്രാം ലഹരി മരുന്നുമായി രണ്ട് പേർ പിടിയിൽ - Two held with 7.5 kg of opium in Haryana
കർണാൽ സ്വദേശികളായ ശുഭാ സിങ്,ബൽജിത് സിങ് എന്നിവരാണ് പൊലീസ് പിടിയിലായത്.
![ഹരിയാനയിൽ 7.5 കിലോഗ്രാം ലഹരി മരുന്നുമായി രണ്ട് പേർ പിടിയിൽ Two held with 7.5 kg of opium in Haryana ഹരിയാന](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9754990-877-9754990-1607011617402.jpg?imwidth=3840)
ഹരിയാനയിൽ 7.5 കിലോഗ്രാം ലഹരി മരുന്നുമായി രണ്ട് പേർ പിടിയിൽ

TAGGED:
ഹരിയാന