ന്യൂഡല്‍ഹി: 52 ലക്ഷം രൂപയുടെ സ്വര്‍ണവുമായി രണ്ടുപേരെ കസ്റ്റംസ് അധികൃതര്‍ പിടികൂടി. ഇന്ദിരാഗാന്ധി അന്തര്‍ദേശീയ വിമാത്താവളത്തിലാണ് കസ്റ്റംസ് പരിശോധനക്കിടെ രണ്ടുപേര്‍ പിടിയിലായത്. യുവാവും യുവതിയും മലാശയത്തില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന സ്വര്‍ണമാണ് പിടിയിലായതെന്നും കസ്റ്റംസ് അറിയിച്ചു. ഇവര്‍ ദുബായില്‍ നിന്നും എത്തിയവരാണ്. ഇരുവരില്‍ നിന്നുമായി 1.14 കിലോ സ്വര്‍ണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. ഇത് മാര്‍ക്കറ്റില്‍ 51.8 ലക്ഷം വിലമതിക്കും. മധുര സ്വദേശികളാണ് പിടിയിലായവരെന്നും കസ്റ്റംസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവര്‍ കഴിഞ്ഞ തവണ നടത്തിയ യാത്രയില്‍ 1.3 കോടി രൂപയുടെ സ്വരണം കടത്തിയതായും അധികൃതര്‍ അറിയിച്ചു.
അരക്കോടിയുടെ സ്വര്‍ണവുമായി രണ്ടുപേര്‍ കംസ്റ്റംസിന്‍റെ പിടിയില്‍
യുവാവും യുവതിയും മലാശയത്തില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന സ്വര്‍ണമാണ് പിടിയിലായതെന്നും കസ്റ്റംസ് അറിയിച്ചു. ഇവര്‍ ദുബായില്‍ നിന്നും എത്തിയവരാണ്.