ETV Bharat / bharat

കശ്മീരില്‍ പാക് പെൺകുട്ടികൾ അശ്രദ്ധമായി ഇന്ത്യൻ അതിർത്തി കടന്നു - പെൺകുട്ടികൾ അശ്രദ്ധമായി ഇന്ത്യൻ അതിർത്തി കടന്നു

അബ്ബാസ്‌പൂർ സ്വദേശികളായ ലൈബ സബൈർ, സന സബൈർ എന്നിവരാണ് വ്യാഴാഴ്‌ച രാവിലെ പൂഞ്ചിലെ നിയന്ത്രണരേഖ കടന്നത്

Two girls from Pakistan Occupied Kashmir  Pakistan Occupied Kashmir (POK)  Line of Control News  പാകിസ്ഥാൻ അധിനിവേശ കശ്‌മീർ  പെൺകുട്ടികൾ അശ്രദ്ധമായി ഇന്ത്യൻ അതിർത്തി കടന്നു  അബ്ബസ്‌പൂർ
പാകിസ്ഥാൻ അധിനിവേശ കശ്‌മീരിലെ പെൺകുട്ടികൾ അശ്രദ്ധമായി ഇന്ത്യൻ അതിർത്തി കടന്നു
author img

By

Published : Dec 6, 2020, 1:27 PM IST

ശ്രീനഗർ: പാകിസ്ഥാൻ അധിനിവേശ കശ്‌മീരിലെ രണ്ട് പെൺകുട്ടികൾ ഇന്ത്യൻ ഭാഗത്തേക്ക് കടന്നു. അബ്ബാസ്‌പൂർ സ്വദേശിനികളായ ലൈബ സബൈർ(17), സന സബൈർ(13) എന്നിവരാണ് അശ്രദ്ധമായി വ്യാഴാഴ്‌ച രാവിലെ പൂഞ്ചിലെ നിയന്ത്രണരേഖ കടന്നത്. അതിർത്തിയിൽ വിന്യസിച്ചിരുന്ന സൈനികർ പെൺകുട്ടികളെ സുരക്ഷിതരാക്കി മടക്കി അയയ്ക്കാ‌നുള്ള ശ്രമം നടത്തുകയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.