ഭുവനേശ്വർ: ഒഡിഷയിലെ പുരി ജില്ലയിലെ ചന്ദൻപൂരിനും തുളസിചൗര പ്രദേശത്തിനും ഇടയിൽ ട്രെയിന്‍ പാളം തെറ്റി. ട്രെയിനിന്‍റെ രണ്ട് എഞ്ചിനുകളാണ് പാളം തെറ്റിയത്. ഖുർദ റോഡ് ജംഗ്ഷനിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. മുന്നിലെ എഞ്ചിന്‍റെ മൂന്ന് വീലുകളും പുറകിലെ എഞ്ചിന്‍റെ ഒരു വീലുമാണ് പാളം തെറ്റിയത്. ട്രെയിനില്‍ യാത്രക്കാര്‍ ഇല്ലായിരുന്നു. റെയിൽവേ വകുപ്പിന്‍റെ സാങ്കേതിക സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ഒഡിഷയില്‍ ട്രെയിനിന്‍റെ രണ്ട് എഞ്ചിനുകള്‍ പാളം തെറ്റി - പുരി
റെയിൽവേ വകുപ്പിന്‍റെ സാങ്കേതിക സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു
പുരിയിൽ ട്രെയിനിന്‍റെ രണ്ട് എഞ്ചിനുകളും പാളം തെറ്റി