ETV Bharat / bharat

ആന്ധ്രാപ്രദേശിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു

author img

By

Published : Feb 18, 2020, 8:07 AM IST

ഇവർ സഞ്ചരിച്ച ബൈക്ക് എതിരെ വന്ന എഞ്ചിനിയറിങ് കോളജിന്‍റെ ബസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം

Two dead in accident in Andhra's Krishna district  ആന്ധ്രാപ്രദേശിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു
ആന്ധ്രാപ്രദേശിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു

അമരാവതി: ആന്ധ്രാപ്രദേശിലെ കൃഷ്‌ണ ജില്ലയിലെ നക്കലപേട്ട ഗ്രാമത്തിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. ചൊവ്വാഴ്ച്ച പുലർച്ചെയാണ് സംഭവം. ബന്ധുക്കളായ രാംഗോപാൽ(24),ഹരികൃഷ്‌ണ(38) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച ബൈക്ക് എതിരെ വന്ന എഞ്ചിനിയറിങ് കോളജിന്‍റെ ബസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. മരിച്ച രാംഗോപാൽ സിഎ വിദ്യാർഥിയാണ്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.