ETV Bharat / bharat

ബംഗാളില്‍ വയലിൽ ജോലി ചെയ്യുകയായിരുന്ന സ്‌ത്രീകള്‍ ഇടിമിന്നലേറ്റ് മരിച്ചു

author img

By

Published : Jul 20, 2020, 10:31 AM IST

പശ്ചിമ ബംഗാളിലെ ദൗലത് നഗറിൽ താമസിക്കുന്ന  ജയാ മണ്ഡൽ, സീമ മണ്ഡൽ എന്നിവരാണ് മരിച്ചത്

Accident
Accident

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിൽ ഇടിമിന്നലേറ്റ് രണ്ട് സ്‌ത്രീകള്‍ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. വയലുകളിൽ ജോലി ചെയ്യുകയായിരുന്ന സ്‌ത്രീകളാണ് അപകടത്തിൽപ്പെട്ടത്. ദോബ്ര ഗ്രാമത്തിൽ ഞായറാഴ്ച ഉച്ചക്ക് ശേഷമാണ് സംഭവം. സംഘത്തിൽ ഏഴ് പേർ ഉണ്ടായിരുന്നു. ദൗലത് നഗറിൽ താമസിക്കുന്ന ജയാ മണ്ഡൽ, സീമ മണ്ഡൽ എന്നിവരാണ് അപകടത്തിൽ മരിച്ചത്. കഴിഞ്ഞ മാസം മുർഷിദാബാദ് ജില്ലയിൽ നടന്ന സമാന സംഭവത്തിൽ ആറ് പേർ മരിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.