ഡല്‍ഹി: രണ്ട് ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ നടപ്പാതയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹിയിലെ ഷഹ്ദാര പ്രദേശത്തെ ഗീതാ കോളനിയിലാണ് സംഭവം. വഴിയില്‍ കുഞ്ഞിനെ കണ്ട വിവരം നാട്ടുകാരാണ് പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന് ചാച്ചാ നെഹ്റു ബാല്‍ ചികിത്സാലയത്തില്‍ കുട്ടിയെ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമണെന്ന് ഡോ. സഞ്ജയ് റോയ് പറഞ്ഞു. കുട്ടിയെ വഴിയില്‍ ഉപേക്ഷിച്ച് കടന്ന രക്ഷിതാക്കളെ കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങി.
രണ്ടുദിവസം പ്രായമായ പെണ്‍കുഞ്ഞിനെ നടപ്പാതയില്‍ ഉപേക്ഷിച്ചു
കുട്ടിയുടെ രക്ഷിതാക്കളെ കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങി
രണ്ടുദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ നടപ്പാതയില്‍ ഉപേക്ഷിച്ചു