മുംബൈ: കൊവിഡ് ബാധയിൽ പൂനെയിൽ രണ്ട് പേർ കൂടി മരിച്ചു. ഇതോടെ പൂനെയിലെ ആകെ മരണസംഖ്യ 10 ആയി. പ്രമേഹരോഗം ഗുരുതരമായി ബാധിച്ച് വെന്‍റിലേറ്ററിൽ കഴിഞ്ഞിരുന്ന 44 കാരനാണ് ഇന്ന് പുലർച്ചെ മരിച്ചത്. ഏപ്രിൽ നാലിനാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്‌ച രാത്രിയോടെ ശ്വാസതടസം നേരിട്ടതുമൂലം ഇയാളെ വെന്‍റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. കൊവിഡ് ബാധയിൽ പൂനെയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മറ്റൊരു രോഗിയും മരിച്ചു.
പൂനെയിൽ രണ്ട് പേർ മരിച്ചു; മരിച്ചവരുടെ എണ്ണം പത്തായി - പൂനെ
പ്രമേഹം ബാധിച്ച് വെന്‍റിലേറ്ററിൽ കഴിഞ്ഞിരുന്ന 44 കാരനും, കൊവിഡ് ബാധയിൽ പൂനെയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗിയുമാണ് മരിച്ചത്.
പൂനെയിൽ രണ്ട് പേർ മരിച്ചു; ആകെ മരണസംഖ്യ 10