ETV Bharat / bharat

ഉത്തർപ്രദേശിൽ രണ്ട് പേർ നിരീക്ഷണ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചു

author img

By

Published : Apr 17, 2020, 7:30 PM IST

തബ് ലീഗി ജമാഅത്തിന്റെ പരിപാടിയിൽ പങ്കെടുത്ത് മടങ്ങിയെത്തിയവരാണ് ഇവർ

COVID-19 patients  escape from quarantine centre  Bahraich  COVID-19 patients break open bathroom to escape  Tablighi Jamaat  Tajwapur  put in quarantine  hospital converted into quarantine centre  ഉത്തർപ്രദേശ്  രണ്ട് പേർ നിരീക്ഷണ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചു  തബ് ലീഗി ജമാഅത്ത്
ഉത്തർപ്രദേശിൽ രണ്ട് പേർ നിരീക്ഷണ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചു

ലക്നൗ: തബ്‌ലീഗ് ജമാഅത്തിന്‍റെ പരിപാടിയിൽ പങ്കെടുത്ത് മടങ്ങിയെത്തിയ രണ്ട് പേർ നിരീക്ഷണ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചു. ഡൽഹിയിൽ നിന്നും മടങ്ങിയെത്തിയ പന്ത്രണ്ട് പേരെ താജ്‌വാപൂർ പ്രദേശത്തെ വനിതാ ആശുപത്രിയിൽ നിരീക്ഷണത്തിൽ പാർപ്പിച്ചിരുന്നു. ഇവരിൽ രണ്ട് പേർ കുളിമുറിയുടെ വാതിൽ പൊളിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നുവെന്ന് ചീഫ് മെഡിക്കൽ സൂപ്രണ്ട് ഡോ. ഡി.കെ സിംഗ് അറിയിച്ചു. ആശുപത്രി ജീവനക്കാർ ഇവരെ പിടികൂടി തിരികെ കൊണ്ടുവന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.