ETV Bharat / bharat

സഹപ്രവർത്തകന്‍റെ വെടിയേറ്റ് രണ്ട് സിഐഎസ്എഫ് ജവാന്മാർ മരിച്ചു - സൈനികർ തമ്മിലുണ്ടായ വാക്കു തർക്കമാണ് കൊലപാതകം

കോൺസ്റ്റബിൾ ബിഎൻ മൂർത്തി, മുഹമ്മദ് തസ്ലിം എന്നിവരാണ് മരിച്ചത്. സൈനികർ തമ്മിലുണ്ടായ വാക്കു തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്

Ceasefire സഹപ്രവർത്തകന്‍റെ വെടിയേറ്റ് രണ്ട് സിഐഎസ്എഫ് ജവാന്മാർ മരിച്ചു സൈനികർ തമ്മിലുണ്ടായ വാക്കു തർക്കമാണ് കൊലപാതകം Two CISF jawans killed,
സഹപ്രവർത്തകന്‍റെ വെടിയേറ്റ് രണ്ട് സിഐഎസ്എഫ് ജവാന്മാർ മരിച്ചു
author img

By

Published : Jan 14, 2020, 9:04 PM IST

ശ്രീനഗർ: ജമ്മു കശ്‌മീരിലെ ഉദ്ദംപൂരില്‍ സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) ക്യാമ്പിൽ സഹപ്രവർത്തകന്‍റെ വെടിയേറ്റ് രണ്ട് ജവാന്മാർ കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കേറ്റു. വെടിയേറ്റ ഉടൻ മൂന്നുപേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ട് പേര്‍ മരിച്ചു. കോൺസ്റ്റബിൾ ബിഎൻ മൂർത്തി, മുഹമ്മദ് തസ്ലിം എന്നിവരാണ് വെടിയേറ്റ് മരിച്ചവത്. കോൺസ്റ്റബിൾ സഞ്ചയ് താലിയെ വിദഗ്‌ധ ചികിത്സക്കായി ജമ്മുവിലെ സർക്കാർ മെഡിക്കൽ കേളജിലേക്ക് മാറ്റി. സൈനികർ തമ്മിലുണ്ടായ വാക്കു തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവത്തെ തുടർന്ന് മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ടെന്നും കൂടുതൽ വിവരങ്ങൾ വ്യക്തമായിട്ടില്ലെന്നും അധികൃതർ അറിയിച്ചു.

ZCZC
PRI GEN NAT
.UDHAMPUR DEL57
JK-JAWANS-FIRING
Two CISF jawans killed, another injured in J-K's Udhampur
         Udhampur (J-K), Jan 14 (PTI) Two Central Industrial Security Force (CISF) personnel were killed and another critically injured on Tuesday when a sentry allegedly opened fire inside a camp here, a police official said.
         The incident took place at Sui village, five km from Udhampur district headquarters, he said.
         Quoting preliminary information, he said the jawan allegedly opened fire at his colleagues inside the camp after he lost his temper during a heated argument over some issue.
         Three injured jawans were rushed to the district hospital Udhampur, where two of them, constables B N Murti and Mohammad Tasleem, were declared brought dead, the official said.
         He said another jawan, constable Sanjay Thali, was referred to the Government Medical College (GMC) hospital Jammu for specialised treatment after first aid.
         It was not immediately clear whether the jawan, who opened fire, is among the dead or injured, he said, adding that senior police and security officers have rushed to the spot and further details are awaited. PTI CORR TAS
KJ
01141817
NNNN

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.