ETV Bharat / bharat

സിയാച്ചിനിൽ മഞ്ഞിടിഞ്ഞ് വീണ് രണ്ട് സൈനികർ മരിച്ചു - മഞ്ഞിടിഞ്ഞ് വീണ് രണ്ട് സൈനികർ മരിച്ചു

സിയാച്ചിനിലെ സൈനിക ക്യാമ്പിലേക്ക് മഞ്ഞുമലയിടിഞ്ഞ് വീഴുകയായിരുന്നു

Siachen latest news  Two army jawans killed  Avalanche Rescue Team  മഞ്ഞിടിഞ്ഞ് വീണ് രണ്ട് സൈനികർ മരിച്ചു
മഞ്ഞിടിഞ്ഞ് വീണ് രണ്ട് സൈനികർ മരിച്ചു
author img

By

Published : Nov 30, 2019, 6:52 PM IST

Updated : Dec 1, 2019, 12:40 PM IST

ശ്രീനഗർ: ജമ്മു കശ്‌മീരിലെ സിയാച്ചിനില്‍ ഉണ്ടായ മഞ്ഞിടിച്ചിലിൽ രണ്ട് സൈനികർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. സിയാച്ചിനിലെ സൈനിക ക്യാമ്പിലേക്ക് മഞ്ഞുമലയിടിഞ്ഞ് വീഴുകയായിരുന്നു. അപകടം നടന്ന ഉടന്‍ രക്ഷാ സംഘം സ്ഥലത്തെത്തി. സമുദ്രനിരപ്പിൽ നിന്ന് 18,000 അടി ഉയരത്തിലുള്ള തെക്കൻ സിയാച്ചിനിലാണ് അപകടം ഉണ്ടായത്.

Intro:Body:

Avalanche

Conclusion:
Last Updated : Dec 1, 2019, 12:40 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.