ETV Bharat / bharat

ട്രംപിന്‍റെ സന്ദർശനം ഇന്ത്യയ്ക്ക് ഗുണം ചെയ്യും: ജ്യോതിരാദിത്യ സിന്ധ്യ - trump visit

യുഎസ് പ്രസിഡന്‍റിന്‍റെ ഇന്ത്യ സന്ദർശനത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനാണ് ജ്യോതിരാദിത്യ സിന്ധ്യയുടെ മറുപടി.

ജ്യോതിരാദിത്യ സിന്ധ്യ  കോൺഗ്രസ് നേതാവ്  ട്രംപ് സന്ദർശനം  ട്രംപിന്‍റെ സന്ദർശനം ഇന്ത്യയ്ക്ക് ഗുണം ചെയ്യും  ട്രംപ് ഇന്ത്യയില്‍  donald trump india visit  jyothiradhithya sindhya  trump visit  congress leader
ട്രംപിന്‍റെ സന്ദർശനം ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെന്ന് കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ
author img

By

Published : Feb 24, 2020, 2:15 PM IST

ഭോപാൽ: അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ സന്ദർശനം ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെന്ന് കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ. യുഎസ് പ്രസിഡന്‍റിന്‍റെ ഇന്ത്യ സന്ദർശനത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനാണ് ജ്യോതിരാദിത്യ സിന്ധ്യയുടെ മറുപടി. ഇന്ത്യയുടെ താൽപ്പര്യങ്ങൾ സംബന്ധിച്ച പ്രശ്നങ്ങൾ ഉന്നയിക്കണമെന്നും സിന്ധ്യ പറഞ്ഞു.

രണ്ട് ദിവസത്തെ സന്ദർശനത്തിനായി അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും ഇന്ത്യയിലെത്തി. അഹമ്മബാദില്‍ വിമാനം ഇറങ്ങിയ യുഎസ് പ്രസിഡന്‍റും കുടുംബവും വൈറ്റ് ഹൗസ് പ്രതിനിധികളും 36 മണിക്കൂറോളം ഇന്ത്യയിലുണ്ടാകും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.