ലഖ്‌നൗ: അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന് ഇന്ത്യന്‍ സന്ദര്‍ശനത്തിനിടെ മധുരപലഹാരങ്ങള്‍ നല്‍കാനൊരുങ്ങുകയാണ് ഉത്തര്‍പ്രദേശിലെ ബിജെപി പ്രവര്‍ത്തകര്‍. ഫെബ്രുവരി 24ന് അഹമ്മദാബാദില്‍ എത്തുന്ന ട്രംപിനെ കാൺപൂരിലെ പരമ്പരാഗത മധുരപലഹാരങ്ങൾ നല്‍കി ബിജെപി പ്രവര്‍ത്തകര്‍ സ്വീകരിക്കും. കാൺപൂരിലെ റെയിൽ ബസാറിലെ ശാന്തി സ്വീറ്റ് ഹൗസിലാണ് ട്രംപിനായുള്ള മധുരപലഹാരങ്ങല്‍ ഒരുങ്ങുന്നത്. ഓർഡർ ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഷോപ്പുടമ അജയ് ഗുപ്ത പറയുന്നു. നമസ്തേ ട്രംപ് എന്നെഴുതിയ ബോക്സിലായിരിക്കും മധുരപലഹാരങ്ങള്‍ വിതരണം ചെയ്യുക.
ട്രംപിനായി കാൺപൂരില്‍ മധുരപലഹാരങ്ങള്‍ ഒരുങ്ങുന്നു - കാൺപൂരിലെ പരമ്പരാഗത മധുരപലഹാരങ്ങൾ
ഫെബ്രുവരി 24ന് അഹമ്മദാബാദില്‍ എത്തുന്ന ട്രംപിനെ കാൺപൂരിലെ പരമ്പരാഗത മധുരപലഹാരങ്ങൾ നല്‍കി സ്വീകരിക്കാനൊരുങ്ങുകയാണ് ബിജെപി പ്രവര്‍ത്തകര്‍