ETV Bharat / bharat

സബർമതി ആശ്രമത്തില്‍ ചർക്കയില്‍ നൂല്‍ നൂറ്റ് ട്രംപും മെലാനിയയും - ചർക്കയില്‍ നൂല്‍ നൂറ്റ് ട്രംപ്

പ്രധാനമന്ത്രിക്കൊപ്പം ആശ്രമം മുഴുവൻ ചുറ്റി കണ്ട ശേഷമാണ് ട്രംപും ഭാര്യയും മടങ്ങിയത്.

trump visit sabarmati ashram  namaste trump event  trump tour to ahmedabad  Trump spins charkha  ട്രംപ് സബർമതി ആശ്രമത്തില്‍  നമസ്തേ ട്രംപ് പരിപാടി  ചർക്കയില്‍ നൂല്‍ നൂറ്റ് ട്രംപ്  ട്രംപ് അഹമ്മദാബാദില്‍
സബർമതി ആശ്രമത്തില്‍ ചർക്കയില്‍ നൂല്‍ നൂറ്റ് ട്രംപും ഭാര്യ മിലാനിയും
author img

By

Published : Feb 24, 2020, 2:51 PM IST

അഹമ്മദാബാദ്: മഹാത്മഗാന്ധിയുടെ സബർമതി ആശ്രമം സന്ദർശിക്കുന്നതിനിടെ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും ചർക്കയില്‍ നൂല്‍ നൂറ്റു. പ്രധാനമന്ത്രിക്കൊപ്പം ആശ്രമം മുഴുവൻ ചുറ്റി കണ്ട ശേഷമാണ് ട്രംപും ഭാര്യയും മടങ്ങിയത്. മൊട്ടേര സ്റ്റേഡിയത്തിലേക്കുള്ള റോഡ് ഷോക്ക് മുൻപായിരുന്നു ആശ്രമം സന്ദർശിച്ചത്.

സബർമതി ആശ്രമത്തില്‍ ചർക്കയില്‍ നൂല്‍ നൂറ്റ് ട്രംപും മെലാനിയയും

ആശ്രമത്തിലെ സന്ദർശക രജിസ്റ്ററില്‍ പ്രിയപ്പെട്ട സുഹൃത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇത്രയും നല്ല സന്ദർശനം ഒരുക്കിയതിന് നന്ദി എന്ന കുറിപ്പും ട്രംപ് എഴുതി നല്‍കി.

ആശ്രമത്തിലെ സന്ദർശക രജിസ്റ്റർ ട്രംപും മിലാനിയും സന്ദേശം എഴുതുന്നു

സ്വന്തം ചർക്കയില്‍ നൂല്‍നൂറ്റ് സ്വാശ്രയത്വം നേടണമെന്ന് ഗാന്ധിജി പറഞ്ഞിരുന്നത് അടക്കമുള്ള കാര്യങ്ങൾ പ്രധാനമന്ത്രി ഡൊണാൾഡ് ട്രംപിന് വിശദീകരിച്ച് നല്‍കി.

  • Gujarat: US President Donald Trump writes a message in the visitors' book at the Sabarmati Ashram, 'To my great friend Prime Minister Modi...Thank You, Wonderful Visit!' pic.twitter.com/mxpJbSMg4W

    — ANI (@ANI) February 24, 2020 " class="align-text-top noRightClick twitterSection" data=" ">

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.