ഹൈദരാബാദ്: തെലങ്കാനയില്‍ ഭരണകക്ഷിയായ തെലങ്കാന രാഷ്‌ട്ര സമിതിയിലെ എംഎൽഎക്ക് കൊവിഡ് സ്ഥിരീകരിച്ചു. എംഎൽഎ ചികിത്സയിൽ തുടരുകയാണെന്ന് അടുത്ത വൃത്തങ്ങൾ പറഞ്ഞു. അതേ സമയം പേഴ്‌സണൽ സ്റ്റാഫിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സെൽഫ് ഐസൊലേഷനിൽ ആയിരുന്ന ധനമന്ത്രി ടി ഹരീഷ് റാവുവിന്‍റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ് ആണ് . സംസ്ഥാനത്ത് മുൻ ബിജെപി എംഎൽഎക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതുവരെ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 4484 ആയി.
തെലങ്കാനയിൽ ടിആർഎസ് എംഎൽഎക്ക് കൊവിഡ് സ്ഥിരീകരിച്ചു - തെലങ്കാന രാഷ്‌ട്ര സമിതി എംഎൽഎ
തെലങ്കാനയിലെ കൊവിഡ് രോഗികളുടെ എണ്ണം 4484 ആയി.
തെലങ്കാനയിൽ ടിആർഎസ് എംഎൽഎക്ക് കൊവിഡ് സ്ഥിരീകരിച്ചു