ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പില്‍ കേരളത്തിന്‍റെ ആവശ്യം കേന്ദ്ര സർക്കാർ തള്ളി. വിമാനത്താവള നടത്തിപ്പ് സ്വകാര്യ മേഖലയ്ക്ക് നല്‍കാൻ കേന്ദ്രമന്ത്രി സഭാ യോഗത്തില്‍ തീരുമാനം. കേരള സർക്കാർ കമ്പനിയുണ്ടാക്കി വിമാനത്താവള നടത്തിപ്പ് ഏറ്റെടുക്കാമെന്നാണ് നിർദ്ദേശമുണ്ടായിരുന്നത്. എന്നാല്‍ ഇത് കേന്ദ്രം തള്ളി. തിരുവനന്തപുരത്തിനൊപ്പം ജയ്‌പൂർ, ഗുവാഹത്തി വിമാനത്താവളങ്ങളും അൻപത് വർഷത്തേക്ക് പാട്ടത്തിന് നല്‍കും.
-
Union Cabinet approves proposal for leasing out Jaipur, Guwahati and Thiruvananthapuram airports, of Airports Authority of India (AAI), through Public-Private Partnership: Union Minister Prakash Javadekar pic.twitter.com/BVBl7eRAcM
— ANI (@ANI) August 19, 2020 " class="align-text-top noRightClick twitterSection" data="
">Union Cabinet approves proposal for leasing out Jaipur, Guwahati and Thiruvananthapuram airports, of Airports Authority of India (AAI), through Public-Private Partnership: Union Minister Prakash Javadekar pic.twitter.com/BVBl7eRAcM
— ANI (@ANI) August 19, 2020Union Cabinet approves proposal for leasing out Jaipur, Guwahati and Thiruvananthapuram airports, of Airports Authority of India (AAI), through Public-Private Partnership: Union Minister Prakash Javadekar pic.twitter.com/BVBl7eRAcM
— ANI (@ANI) August 19, 2020