അഗര്‍തല: ത്രിപുരയില്‍ 23 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,264 ആയി. ബുധനാഴ്‌ച രോഗം സ്ഥിരീകരിച്ചവരില്‍ 22 പേരും സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയവരാണ്. ഒരാള്‍ ട്രക്ക് ഡ്രൈവരാണ്. പരിശോധനക്കയച്ച 975 സാമ്പിളുകളില്‍ 23 എണ്ണമാണ് പോസിറ്റീവായത്. നിലവില്‍ 457 പേരാണ് സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നത്. 807 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി. സംസ്ഥാനത്ത് 5,354 പേര്‍ വീടുകളിലും 808 പേര്‍ പ്രത്യേക കേന്ദ്രങ്ങളിലും നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.
ത്രിപുരയില്‍ 23 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു - COVID-19
നിലവില്‍ 457 പേരാണ് സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നത്.