ETV Bharat / bharat

ത്രിപുരയില്‍ 432 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

author img

By

Published : Sep 29, 2020, 4:37 PM IST

ഇന്നലെ മൂന്ന് പേർ കൂടി മരിച്ചതോടെ ആകെ മരണ സംഖ്യ 273 ആയി.

tripura covid update ത്രിപുര കൊവിഡ് കണക്കുകൾ അഗര്‍ത്തല covid19 corona update an state corona update
ത്രിപുരയില്‍ 432പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

അഗര്‍ത്തല: ത്രിപുരയില്‍ 432 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 25,353 ആയി ഉയര്‍ന്നു. ഇന്നലെ മൂന്ന് പേർ കൂടി മരിച്ചതോടെ ആകെ മരണ സംഖ്യ 273 ആയി. തലസ്ഥാനമായ അഗർത്തല ഉൾപ്പെട്ട പശ്ചിമ ത്രിപുര ജില്ലയിൽ ആണ് 149 കൊവിഡ് മരണങ്ങളും. കഴിഞ്ഞ 24 മണിക്കൂറിനിടെ 244 പേർ രോഗ മുക്തരായി. 5,877 ആക്ടീവ് കേസുകളാണുള്ളത്. 19,180 പേര്‍ രോഗമുക്തരായി. 3,85,693 ടെസ്റ്റുകളാണ് സംസ്ഥാനത്ത് ഇതുവരെ നടത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.