ETV Bharat / bharat

തൃണമൂല്‍ കോണ്‍ഗ്രസ് സംഘത്തെ ലക്‌നൗവില്‍ തടഞ്ഞു

തങ്ങള്‍ വിമാനം ഇറങ്ങിയപ്പോള്‍ തന്നെ പൊലീസ് വളഞ്ഞതായി ദിമുൽ ഹക്ക് സമൂഹ മാധ്യമത്തില്‍ പ്രതികരിച്ചു

All India Trinamool Congress  TMC delegation detained in Lucknow  Lucknow news  തൃണമൂല്‍ കോണ്‍ഗ്രസ് സംഘത്തെ ലഖനൗവില്‍ പൊലീസ് തടഞ്ഞു  തൃണമൂല്‍ കോണ്‍ഗ്രസ്  ലഖനൗവില്‍ പൊലീസ് തടഞ്ഞു  ഉത്തര്‍ പ്രദേശ് പൊലീസ്
തൃണമൂല്‍ കോണ്‍ഗ്രസ് സംഘത്തെ ലഖനൗവില്‍ പൊലീസ് തടഞ്ഞു
author img

By

Published : Dec 22, 2019, 8:18 PM IST

ലക്‌നൗ: പൗരത്വ ഭേദഗതി നിമയത്തിനെതിരായ പ്രതിഷേധത്തിനിടെ പരിക്കേറ്റവരെ സന്ദര്‍ശിക്കാനായി എത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് സംഘത്തെ ലക്‌നൗവില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മുൻ കേന്ദ്ര റെയിൽവേ മന്ത്രി ദിനേശ് ത്രിവേദി, ലോക്‌സഭ മുൻ എംപി പ്രതിമ മൊണ്ടാൽ, രാജ്യസഭാ എംപിമാരായ അബിർ രഞ്ജൻ ബിശ്വാസ്, നാദിമുൽ ഹക്ക് എന്നിവടങ്ങുന്ന സംഘത്തെയാണ് തടഞ്ഞത്. ഡിസംബര്‍ പത്തൊമ്പതിന് നടന്ന പ്രതിഷേധത്തില്‍ പരിക്കേറ്റവരെ കാണാനായി എത്തിയതായിരുന്നു സംഘം.

തങ്ങള്‍ വിമാനം ഇറങ്ങിയപ്പോള്‍ തന്നെ പൊലീസ് വളഞ്ഞതായി ദിമുൽ ഹക്ക് സമൂഹ മാധ്യമത്തില്‍ പ്രതികരിച്ചു. സംഘം ബസില്‍ കയറിയതോടെ മറ്റ് യാത്രക്കാരെ പൊലീസ് ഇറക്കിവിട്ടു. ഇവിടെ വച്ച് തങ്ങളെ പൊലീസ് റണ്‍വേയിലെ ഒരു സ്ഥലത്തേക്ക് കൊണ്ടുപോയെന്നും ദിമുല്‍ ഹക്ക് പറഞ്ഞു. ഇന്‍റര്‍നെറ്റ് ഡൗണ്‍ ആയതിനാല്‍ സന്ദേശം വൈകിയേ ലഭിക്കൂവെന്നും ദിമുല്‍ ഹക്ക് പറഞ്ഞു. ഇവരെ സ്വീകരിക്കാന്‍ പോയ സമാജ് വാദി പാര്‍ട്ടി സംഘത്തെയും പൊലീസ് തടഞ്ഞുവച്ചിട്ടുണ്ട്. എം‌എൽ‌എമാരായ നഫീസ് അഹ്മദ്, അരവിന്ദ് സിംഗ്, എം‌എൽ‌സിമാരായ രാജ്പാൽ കശ്യപ്, ഉദയവർ സിംഗ് എന്നിവരാണ് സംഘത്തിലുള്ളത്.

തൃണമൂല്‍ സംഘത്തെ കാണാന്‍ പൊലീസ് അനുവദിക്കുന്നില്ലെന്ന് നഫീസ് അഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞു. എന്താണ് തങ്ങള്‍ ചെയ്ത തെറ്റെന്ന് അറിയില്ലെന്നും നഫീസ് അഹമ്മദ് പറഞ്ഞു. എന്നാല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തില്‍ രാഷ്ട്രീയ നേതാക്കളെ ഇവിടേക്ക് വിടാന്‍ കഴിയില്ലെന്ന് ഡിജിപി ഒപി സിംഗ് പ്രതികരിച്ചു. സംഘത്തെ അടുത്ത വിമാനത്തില്‍ ഡല്‍ഹിയിലേക്കോ കൊല്‍ക്കത്തയിലേക്കോ അയക്കുമെന്നാണ് റിപ്പോര്‍ട്ട്.

Intro:Body:

Lucknow, Dec 22 (IANS) A four-member delegation of the All India Trinamool Congress was detained at the Lucknow airport on Sunday afternoon.

The delegation included former Union Railway Minister Dinesh Trivedi, former Lok Sabha MP Pratima Mondal and two sitting Rajya Sabha MPs, Abir Ranjan Biswas and Nadimul Haque.

They had arrived in Lucknow to meet the people and families of those impacted by the December 19 violent protests against the Citizenship Amendment Act.

A message shared by Nadimul Haque said, "As soon as we got down from the aeroplane, we were surrounded by the police. When we boarded the bus, the police made all the passengers disembark. We were taken by the police to a spot on the runway. We are sitting on the ground in dharna. Net is down so the message may reach you late."

A delegation of the Samajwadi Party, which had gone to receive the Trinamool delegation, was also stopped. It included SP MLAs Nafees Ahmad and Arvind Singh and MLCs Rajpal Kashyap and Udaiveer Singh.

Nafees Ahmad told reporters: "The Trinamool delegation is inside. We are not allowed to meet them. Nobody is letting us know what their crime is."

Earlier, speaking to reporters, Uttar Pradesh DGP O.P. Singh had said: "We have come to know that some political leaders of Trinamool Congress want to visit Lucknow. We will not permit them as Section 144 is imposed in the area and their visit can make the situation tense."

Sources said that the delegation would be sent to either Kolkata or Delhi by the next available flight.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.