ETV Bharat / bharat

കൃത്രിമ ശ്വാസോച്ഛാസം നല്‍കി ജീവന്‍ രക്ഷപ്പെടുത്തി ട്രിച്ചി പൊലീസ്; ദൃശ്യങ്ങള്‍ വൈറല്‍ - Trichy Police gave first aid

രാംജിനഗര്‍ പട്രോളിങ് പൊലീസ് ഉദ്യോഗസ്ഥനായ പ്രഭു സംഭവസ്ഥലത്തെത്തുകയും വൃദ്ധന് കൃത്രിമ ശ്വാസോച്ഛാസം നല്‍കി ജീവന്‍ രക്ഷപ്പെടുത്തുകയും ചെയ്തു

കൃത്രിമ ശ്വാസോച്ഛാസം നല്‍കി  ജീവന്‍ രക്ഷപ്പെടുത്തി ട്രിച്ചി പൊലീസ്;  ദൃശ്യങ്ങള്‍ വൈറല്‍  Trichy Police gave first aid  old man life saved by police
കൃത്രിമ ശ്വാസോച്ഛാസം നല്‍കി ജീവന്‍ രക്ഷപ്പെടുത്തി ട്രിച്ചി പൊലീസ്; ദൃശ്യങ്ങള്‍ വൈറല്‍
author img

By

Published : Dec 11, 2019, 5:54 PM IST

ചെന്നൈ: ട്രിച്ചിയിലെ രാംജി നഗറില്‍ ജീപ്പും ഇരു ചക്രവാഹനവുമിടിച്ച് അബോധാവസ്‌ഥയിലായ വൃദ്ധന്‍ പൊലീസിന്‍റെ അവസരോചിതമായ പ്രവൃത്തിയെ തുടർന്ന് രക്ഷപ്പെട്ടു. രാംജിനഗര്‍ പട്രോളിങ് പൊലീസ് ഉദ്യോഗസ്ഥനായ പ്രഭു ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തി വൃദ്ധന് കൃത്രിമ ശ്വാസോച്ഛാസം നല്‍കുകയും അടുത്തുള്ള ആശുപത്രിയിലെത്തിക്കുകയും ചെയ്തു.

കൃത്രിമ ശ്വാസോച്ഛാസം നല്‍കി ജീവന്‍ രക്ഷപ്പെടുത്തി ട്രിച്ചി പൊലീസ്; ദൃശ്യങ്ങള്‍ വൈറല്‍

ചെന്നൈ: ട്രിച്ചിയിലെ രാംജി നഗറില്‍ ജീപ്പും ഇരു ചക്രവാഹനവുമിടിച്ച് അബോധാവസ്‌ഥയിലായ വൃദ്ധന്‍ പൊലീസിന്‍റെ അവസരോചിതമായ പ്രവൃത്തിയെ തുടർന്ന് രക്ഷപ്പെട്ടു. രാംജിനഗര്‍ പട്രോളിങ് പൊലീസ് ഉദ്യോഗസ്ഥനായ പ്രഭു ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തി വൃദ്ധന് കൃത്രിമ ശ്വാസോച്ഛാസം നല്‍കുകയും അടുത്തുള്ള ആശുപത്രിയിലെത്തിക്കുകയും ചെയ്തു.

കൃത്രിമ ശ്വാസോച്ഛാസം നല്‍കി ജീവന്‍ രക്ഷപ്പെടുത്തി ട്രിച്ചി പൊലീസ്; ദൃശ്യങ്ങള്‍ വൈറല്‍
Intro:Body:

Few days back, an accident happened as a Jeep hit on a two wheeler near Ramjinagar in Trichy. In the accident, an old man went unconscious. People thought that he was dead and so they informed this to the ambulance.

At that time, Ramjinagar patrolling police officer Prabu arrived to the spot. Police officer Prabu performed CPR to the old man and tried to save him. After performing CPR, the old wan woke. Then he was sent to the nearby hospital for further treatment. This incident was recorded in Tik Tok, is now viral on Social media.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.