ബാംഗ്ലൂര്‍: ട്രിബോ ഇ മാസ്കുകൾ വികസിപ്പിച്ചെടുത്ത് ബാംഗ്ലൂരിലെ സെന്‍റര്‍ ഫോർ നാനോ ആൻഡ് സോഫ്റ്റ് മാറ്റർ സയൻസസിലെ (സിഎൻഎസ്) ഗവേഷകർ. വൈദ്യുത ചാർജുകൾ ഉപയോഗിച്ച് അണുബാധയുടെ പ്രവേശനം നിയന്ത്രിക്കാൻ കഴിയും എന്നതാണ് ട്രിബോ ഇ മാസ്കുകളുടെ പ്രത്യേകത. ഈ മാസ്കുകൾക്ക് മൂന്ന് പാളികൾ ഉണ്ട്. മുകളിലും താഴേയുമായി പോളിപ്രൊഫൈലിൻ പാളികളും നടുക്കായി നൈലോൺ തുണിയുടെ ഒരു പാളിയും. പഴയ സാരിയിൽ നിന്നോ ഷാളിൽ നിന്നോ ഉള്ള നൈലോൺ സിൽക്ക് ഫാബ്രിക് ഇതിനായി ഉപയോഗിക്കാം. ഈ മാസ്കുകൾ കഴുകി വീണ്ടും ഉപയോഗിക്കാനും സാധിക്കും.
ട്രിബോ ഇ മാസ്കുകൾ വികസിപ്പിച്ചെടുത്ത് സിഎൻഎസ് ഗവേഷകർ - ബാംഗ്ലൂരിലെ സെന്റർ ഫോർ നാനോ ആൻഡ് സോഫ്റ്റ് മാറ്റർ സയൻസസിലെ ഗവേഷകർ
ബാംഗ്ലൂരിലെ സെന്‍റര്‍ ഫോർ നാനോ ആൻഡ് സോഫ്റ്റ് മാറ്റർ സയൻസസിലെ ഗവേഷകരാണ് ട്രിബോ ഇ മാസ്കുകൾ വികസിപ്പിച്ചെടുത്ത്
![ട്രിബോ ഇ മാസ്കുകൾ വികസിപ്പിച്ചെടുത്ത് സിഎൻഎസ് ഗവേഷകർ new ways to fight covid-19 spread indian scientists working for masks triboe masks home made masks by DST covid-19 and home made masks ട്രിബോ ഇ മാസ്കുകൾ ബാംഗ്ലൂരിലെ സെന്റർ ഫോർ നാനോ ആൻഡ് സോഫ്റ്റ് മാറ്റർ സയൻസസിലെ ഗവേഷകർ സിഎൻഎസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6873951-559-6873951-1587404261006.jpg?imwidth=3840)