ന്യൂഡൽഹി: ഡല്‍ഹിയില്‍ 3.5 തീവ്രതയില്‍ ഭൂചലനം. വൈകുന്നേരം 5.45 നാണ് ഭൂചലനം ഉണ്ടായതെന്ന് നാഷണൽ സെന്‍റര്‍ ഫോർ സീസ്മോളജി അറിയിച്ചു. എന്‍സിടി ഡല്‍ഹിയാണ് പ്രഭവ കേന്ദ്രം. നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഡല്‍ഹിയില്‍ ഭൂചലനം - Tremors felt in Delhi
റിക്ടര്‍ സ്കെയിലില്‍ 3.5 തീവ്രത രേഖപ്പെടുത്തി
ഡല്‍ഹിയില്‍ നേരിയ ഭൂചലനം