ETV Bharat / bharat

വിനോദയാത്രാ സംഘത്തിന്‍റെ ബസ് കനാലിലേക്ക് മറിഞ്ഞ് ഒരു മരണം

ഗുരുതരമായി പരിക്കേറ്റ പതിനാലില്‍ അധികം പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു

ആന്ധ്രാപ്രദേശ് ബസപകടം  ടൂറിസ്റ്റ് ബസ് അപകടം ആന്ധ്ര  tourist bus crashed in karnataka  tourist bus accident news  tourist bus accident andhra pradesh latest news
ബസ് അപകടം
author img

By

Published : Jan 4, 2020, 12:16 PM IST

ഹൊന്നാവര(ഉത്തര കന്നട): വിനോദയാത്രാ സംഘം സഞ്ചരിച്ച ബസ് കനാലിലേക്ക് മറിഞ്ഞ് ഒരു മരണം. ആന്ധ്രാപ്രദേശിലെ അനന്തപുര ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ററി സ്കൂള്‍ വിദ്യാര്‍ഥി ടി.ഭാഷാ ഫക്രുദ്ദീന്‍(14) ആണ് മരിച്ചത്. പതിനാലില്‍ അധികം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

44 വിദ്യാര്‍ഥികളും ഒന്‍പത് അധ്യാപകരും നാല് ജീവനക്കാരും അടങ്ങുന്ന വിനോദയാത്രാ സംഘമാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റവരെ ഉഡുപ്പി, മണിപ്പാല്‍ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി. ഉത്തര കന്നഡ ജില്ലയിലെ ഹൊന്നാവരില്‍ ഇന്നലെ രാത്രിയായിരുന്നു അപകടം.

Intro:Body:

Honnavara (Uttara kannada): A tourist bus carrying school students from Andhra Pradesh crashed into a canal near Gerusoppa. One student died on spot and more than 14 people seriously injured in this incident. 

The deceased was identified as T Bhasha Fakruddin (14).Seriously injured students and teachers have been sent to Manipal, Udupi and other different private hospitals. Rest of them have been sent to taluk govt hospital.

The incident occured Friday night near Gerusoppa Soolemarki cross in Honnavar taluk of Uttara kannada district. The students of govt highschool of Ananthapura district of AP came to Karnataka to visit tourist places including Siganduru, Jog falls, Murudeshwara etc. 

44 students, 9 teachers and 4 cooking staff were there in the bus. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.