- മൂന്നാം ദിവസവും തിരച്ചില്‍ തുടരുന്നു; പെട്ടിമുടിയില്‍ മരണം 37 ആയി
- സ്വർണക്കടത്ത് കേസിന്റെ അന്വേഷണത്തില്‍ സിപിഎമ്മിന് ആശങ്കയില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ
- മഴ ശക്തം; റാന്നിയില്‍ എന്‍ഡിആര്‍എഫ് സംഘം സജ്ജം
- കരിപ്പൂർ വിമാനാപകടം; അന്വേഷണ സംഘം രൂപികരിച്ചു
- കാസർകോട് കാണാതായ വിദ്യാര്‍ഥിനിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി
- ദുരിത ബാധിതര്‍ക്ക് എല്ലാ സഹായങ്ങളും ഏര്‍പ്പെടുത്തുമെന്ന് മന്ത്രി കെ രാജു
- പമ്പ ഡാമിന്റെ രണ്ട് ഷട്ടറുകൾ തുറക്കും; തീരത്തുള്ളവരെ ഒഴിപ്പിക്കുന്നു
- ട്രഷറി തട്ടിപ്പ്; സുരക്ഷ ഉറപ്പാക്കാൻ ഒടിപി സംവിധാനം ഏർപ്പെടുത്തണമെന്ന് അന്വേഷണ സംഘം
- ആഭ്യന്തരമന്ത്രി അമിത് ഷായുടെ കൊവിഡ് ഫലം നെഗറ്റീവായി
- രാജസ്ഥാനിലെ ആറ് എംഎല്‍എമാര്‍ ഗുജറാത്തിലെത്തി
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ten news
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍