- പെട്ടിമുടിയില്‍ രക്ഷാപ്രവർത്തനത്തിന് എത്തിയ അഗ്നിശമനസേനാംഗത്തിന് കൊവിഡ്
- മൂന്നാം ദിവസവും തിരച്ചില്‍ തുടരുന്നു; പെട്ടിമുടിയില്‍ രണ്ട് പേരുടെ മൃതദേഹം കൂടി കണ്ടെത്തി
- സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ റെഡ് അലർട്ട്; അതിതീവ്ര മഴയ്ക്ക് സാധ്യത
- ബംഗാൾ ഉൾക്കടലില്‍ വീണ്ടും ന്യൂനമർദം; ആശങ്ക ഉയരുന്നു
- ബിജുലാലിന് ട്രഷറി ഓഫീസറുടെ യൂസർ നെയിമും പാസ്വേർഡും നൽകിയെന്ന് മുൻ ട്രഷറി ഓഫീസർ
- കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിലെ ഗതാഗതം പുനസ്ഥാപിച്ചു
- ഇന്ത്യയില്‍ 64,399 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോര്‍ട്ട് ചെയ്തു
- വിജയവാഡയില്‍ കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ തീപിടിത്തം; മരണം 11 ആയി
- ഹിമാചല്‍ പ്രദേശില്‍ 114 പേർക്ക് കൂടി കൊവിഡ്
- യുപിയില്‍ ബസ് മതിലില്‍ ഇടിച്ച് അപകടം; ഡ്രൈവർ മരിച്ചു
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍ - etv bharat headlines
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍