- സ്വര്‍ണ്ണക്കടത്തിൽ ശിവശങ്കറിന് ബന്ധമില്ല; യുഎഇ കോണ്‍സുലേറ്റ് ജനറല്‍ സഹായിച്ചെന്നും സ്വപ്ന
- കൊവിഡ് വ്യാപനം; എൽഡിഎഫ് യോഗം മാറ്റിവച്ചു
- പാലക്കാട് വീണ്ടും കൊവിഡ് മരണം
- കണ്ണൂരില്‍ ഒരു കൊവിഡ് മരണം കൂടി; പരിയാരം മെഡിക്കല്‍ കോളജ് പ്രവര്‍ത്തനം പ്രതിസന്ധിയില്‍
- ഇന്ത്യയിൽ 13 ലക്ഷത്തിലധികം കൊവിഡ് ബാധിതർ; 31,358 മരണം
- ജമ്മുകശ്മീരില്‍ തീവ്രവാദികളും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ
- യുപിയില്‍ തലയ്ക്ക് ഒരു ലക്ഷം രൂപ വിലയിട്ട കുറ്റവാളി കൊല്ലപ്പെട്ടു
- മുതിർന്ന ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി സിആർപിഎഫ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തു
- ചികിത്സാചെലവ് നൽകാനായില്ല; മൃതദേഹം വിട്ടുനൽകാതെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രി
- ആഗോളതലത്തിൽ 1.59 കോടിയിലധികം കൊവിഡ് ബാധിതർ
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍ - latest news
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍