- പൂന്തുറയിലും പുല്ലുവിളയിലും സംസ്ഥാനത്തെ ആദ്യ സമൂഹ വ്യാപനം
- മാധ്യമങ്ങളോട് പ്രതികരിക്കാതെ എം ശിവശങ്കർ
- എച്ച്വിഡിസി ലൈനും സബ് സ്റ്റേഷനും ഒക്ടോബറിൽ പൂർത്തിയാകുമെന്ന് മുഖ്യമന്ത്രി
- കോഴിക്കോട് ജ്വല്ലറില്‍ നടത്തിയ പരിശോധനയില്‍ രണ്ട് പേര് പിടിയില്‍
- സച്ചിന് അനുകൂലർക്ക് ആശ്വാസം, ജൂലൈ 21 വരെ നടപടിയെടുക്കില്ല
- ഫൈസൽ ഫരീദിന്റെ വീട്ടിൽ കസ്റ്റംസ് നടത്തിയ റെയ്ഡ് അവസാനിച്ചു
- ബുദ്ധിമാന്ദ്യമുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസില്‍ 46കാരൻ അറസ്റ്റിൽ
- തമിഴ്നാട്ടിൽ 79 പേർ കൊവിഡ് ബാധിച്ച് മരിച്ചു
- അമര്‍നാഥ് യാത്രയെ ഭീകരര്‍ ലക്ഷ്യമിടുന്നതായി സൈന്യം
- പ്രമുഖരുടെ ട്വിറ്റർ ഹാക്കിങ് സംഭവം; എഫ്ബിഐ അന്വേഷണം ആരംഭിച്ചു
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍ - കോഴിക്കോട്
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍