- നടി ഷംന കാസിമിനെ ബ്ലാക് മെയിലിങ് ചെയ്ത കേസ്; മുഖ്യപ്രതി പിടിയില്‍
- കൊവിഡ് ബാധിച്ച് മരിച്ച എക്സൈസ് ഡ്രൈവറുടെ അന്തിമ പരിശോധനാഫലം നെഗറ്റീവ്
- കോട്ടയത്ത് കണ്ടെത്തിയ മൃതദേഹ അവശിഷ്ടങ്ങൾ കാണാതായ ജിഷ്ണു ഹരിദാസിന്റേതെന്ന് നിഗമനം
- കര്‍ണാടക കുടക് അതിര്‍ത്തി കമ്പിവേലി കെട്ടിയടച്ചു
- ലോകത്ത് 98 ലക്ഷത്തിലധികം കൊവിഡ് ബാധിതർ
- ഗോവയിൽ സമൂഹ വ്യാപനമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ദ്
- മുംബൈ സ്ഫോടനക്കേസ് പ്രതി യൂസഫ് മേമൻ മരിച്ചു
- ബിഎംടിസി ജീവനക്കാരിൽ കൊവിഡ് പരിശോധന ആരംഭിച്ചു
- യുപിയിൽ 750 പേർക്ക് കൂടി കൊവിഡ്; ആകെ മരണസംഖ്യ 630
- സ്മാരകങ്ങളും പ്രതിമകളും സംരക്ഷിക്കാനുള്ള ഉത്തരവിൽ ഒപ്പുവച്ച് ഡൊണാൾഡ് ട്രംപ്
പ്രധാന വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ - etv bharat breaking news
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍...
പ്രധാന വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍