- സഹോദരിയെ പ്രണയിച്ചതിന് യുവാവിനെ നടുറോഡില്‍ വെട്ടിവീഴ്ത്തി
- കൊവിഡ് ദ്രുത പരിശോധനയ്ക്ക് തുടക്കമായി
- തൃശൂരില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ മരിച്ചു
- കേരളത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം ആയിരം കവിഞ്ഞു
- സംസ്ഥാനത്ത് ആറ് പുതിയ ഹോട്ട്സ്പോട്ടുകൾ
- കശ്മീരില്‍ തീവ്രവാദികളും സുരക്ഷാ സേനയും ഏറ്റുമുട്ടി
- പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ തലവന്‍ കെ.എസ് ദത്ത്വാലിയക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു
- തെലങ്കാനയില്‍ മാധ്യമ പ്രവര്ത്തകന് കൊവിഡ് ബാധിച്ച് മരിച്ചു
- രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില വര്‍ധിപ്പിച്ചു; കൂടിയത് 83 ദിവസങ്ങള്‍ക്ക് ശേഷം
- വാഷിംങ്ടൺ ഡിസിയിൽ നിന്ന് നാഷണൽ ഗാർഡിനെ പിൻവലിക്കാൻ ട്രംപ് ഉത്തരവിട്ടു
പ്രധാന വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ - യുവാവിനെ നടുറോഡില്‍ വെട്ടിവീഴ്ത്തി
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ ഒറ്റ നോട്ടത്തില്‍....
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ