- ഇന്ത്യയുടെ ആദ്യ സീപ്ലെയിൻ ഗുജറാത്തില്‍; ഉദ്ഘാടനം ഇന്ന്
- കൊവിഡ് വ്യാപനം തുടരുന്നു; പത്ത് ജില്ലകളിൽ നിരോധനാജ്ഞ നീട്ടി
- കൊല്ലത്ത് കെഎസ്ആർടിസി ബസില്‍ പിക്കപ്പ് വാനിടിച്ച് ഒരു മരണം
- വിജയ് പി നായരെ മർദ്ദിച്ച കേസ്; ഭാഗ്യലക്ഷ്മിക്ക് ഹൈക്കോടതിയുടെ വിമർശനം
- തെരഞ്ഞെടുപ്പില്‍ സംവരണ വിഷയം യുഡിഎഫിനെ ബാധിക്കില്ലെന്ന് എംഎം ഹസന്‍
- മുംബൈയിൽ ഐപിഎൽ വാതുവയ്പ്പ് റാക്കറ്റിലെ മൂന്ന് പേര്‍ പിടിയില്‍
- സെക്കന്തരാബാദിൽ ഹവാല പണമിടപാടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തു
- യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നീട്ടരുതെന്ന് ട്രംപ്
- തുർക്കിയില്‍ ഭൂചലനം; 12 മരണം
- പഞ്ചാബിന്‍റെ തേരോട്ടം തടഞ്ഞ് സ്‌റ്റോക്‌സും സഞ്ജുവും; രാജസ്ഥാന് 7 വിക്കറ്റ് ജയം
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - ഇ ടി വി ഭാരത്
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ