- കൊവിഡ് നിയന്ത്രണത്തില്‍ അടുത്ത മൂന്ന് മാസം നിർണായകം: ഹർഷ് വർധൻ
- കൊവിഡ് രോഗിയായ 90കാരൻ ആശുപത്രിയിൽ ആത്മഹത്യ ചെയ്‌ത നിലയിൽ
- ഖാദി ബോർഡ് സെക്രട്ടറി കെഎ രതീഷിന്‍റെ ശമ്പളം വർധിപ്പിക്കാൻ സർക്കാർ നീക്കം
- കെഎസ്ആർടിസി മിന്നൽ സമരം; ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നോട്ടിസ്
- ടിആർപി റേറ്റിങ് തട്ടിപ്പിൽ ഇടനിലക്കാരൻ പിടിയിൽ
- കിസാൻ സൂര്യോദയ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും
- സംസ്ഥാനത്ത് പുതിയ 15 സൈബർ ക്രൈം പൊലീസ് സ്റ്റേഷനുകൾക്ക് അനുമതി
- കണ്ണന്‍റെ കൺമുന്നില്‍ താലികെട്ട്: പഞ്ചരത്നങ്ങളില്‍ മൂന്ന് പേർ വിവാഹിതരായി
- കാർഷക നിയമത്തെ എതിർത്തതിന് കോൺഗ്രസിനെ വിമർശിച്ച് സ്മൃതി ഇറാനി
- പാകിസ്ഥാൻ എഫ്‌എടിഎഫിന്‍റെ ചാര പട്ടികയിൽ തുടരും
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - TOP news
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍..
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍