- തമിഴ്നാട്ടിൽ 8,002 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
- ട്രെയിൻ ടിക്കറ്റ് ആനുകൂല്യങ്ങൾ രോഗികൾ, വിദ്യാർഥികൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് മാത്രം
- തെലങ്കാനയിൽ 79 പേർക്ക് കൂടി കൊവിഡ്
- അർദ്ധസൈനിക വിഭാഗത്തിലെ 763 ഉദ്യോഗസ്ഥർക്ക് കൊവിഡ്
- മൻമോഹൻ സിംഗിന്റെ ആരോഗ്യ നിലയിൽ പുരോഗതി
- രാജ്യത്ത് ദിവസേന മൂന്ന് ലക്ഷം പിപിഇ കിറ്റുകൾ ഉൽപാദിപ്പിക്കുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
- പഞ്ചാബിൽ 54 പേർക്ക് കൂടി കൊവിഡ്; രോഗ ബാധിതരുടെ എണ്ണം 1877 ആയി
- അഥിതി തൊഴിലാളികൾ സമർപ്പിച്ച ഹർജി സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും
- ഉത്തര്‍പ്രദേശില്‍ തീപിടിത്തത്തില്‍ സ്ത്രീ മരിച്ചു; 47 വീടുകള്‍ തകര്‍ന്നു
- ലോക്ക് ഡൗണ്‍ മാർഗനിർദേശങ്ങളിൽ ഇളവ് വേണമെന്ന് കേരളം
ഈ മണിക്കൂറിലെ പത്ത് പ്രധാനവാര്‍ത്തകൾ - news of the hour
പ്രധാനവാര്‍ത്തകൾ ഒറ്റനോട്ടത്തില്‍...
ഈ മണിക്കൂറിലെ പത്ത് പ്രധാനവാര്‍ത്തകൾ
- തമിഴ്നാട്ടിൽ 8,002 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
- ട്രെയിൻ ടിക്കറ്റ് ആനുകൂല്യങ്ങൾ രോഗികൾ, വിദ്യാർഥികൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് മാത്രം
- തെലങ്കാനയിൽ 79 പേർക്ക് കൂടി കൊവിഡ്
- അർദ്ധസൈനിക വിഭാഗത്തിലെ 763 ഉദ്യോഗസ്ഥർക്ക് കൊവിഡ്
- മൻമോഹൻ സിംഗിന്റെ ആരോഗ്യ നിലയിൽ പുരോഗതി
- രാജ്യത്ത് ദിവസേന മൂന്ന് ലക്ഷം പിപിഇ കിറ്റുകൾ ഉൽപാദിപ്പിക്കുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
- പഞ്ചാബിൽ 54 പേർക്ക് കൂടി കൊവിഡ്; രോഗ ബാധിതരുടെ എണ്ണം 1877 ആയി
- അഥിതി തൊഴിലാളികൾ സമർപ്പിച്ച ഹർജി സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും
- ഉത്തര്‍പ്രദേശില്‍ തീപിടിത്തത്തില്‍ സ്ത്രീ മരിച്ചു; 47 വീടുകള്‍ തകര്‍ന്നു
- ലോക്ക് ഡൗണ്‍ മാർഗനിർദേശങ്ങളിൽ ഇളവ് വേണമെന്ന് കേരളം
Last Updated : May 12, 2020, 7:41 AM IST