ETV Bharat / bharat

പ്രധാനവാര്‍ത്തകൾ ഒറ്റനോട്ടത്തില്‍ - പ്രധാനവാര്‍ത്തകൾ

ഈ മണിക്കൂറിലെ പ്രധാനവാര്‍ത്തകൾ

top news at 7 pm  പ്രധാനവാര്‍ത്തകൾ ഒറ്റനോട്ടത്തില്‍  ഈ മണിക്കൂറിലെ പ്രധാനവാര്‍ത്തകൾ  പ്രധാനവാര്‍ത്തകൾ  top news
പ്രധാനവാര്‍ത്തകൾ ഒറ്റനോട്ടത്തില്‍
author img

By

Published : Feb 2, 2021, 7:01 PM IST

  1. സംസ്ഥാനത്ത് ഇന്ന് 5716 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
  2. സിബിഎസ്‌ഇ 10, 12 ക്ലാസ് പരീക്ഷാ തീയതി പ്രഖ്യാപിച്ചു
  3. ഭവാനിപ്പുഴ കയ്യേറി ഗസ്റ്റ്ഹൗസ്: കണ്ണടച്ച് അധികൃതർ, സ്വകാര്യ കമ്പനിക്ക് എതിരെ പ്രതിഷേധം
  4. ചലച്ചിത്ര അവാര്‍ഡ് വിതരണത്തെ ചൊല്ലിയുണ്ടായ വിവാദം ദൗര്‍ഭാഗ്യകരമെന്ന് എ.കെ. ബാലന്‍
  5. ബാലഭാസ്‌കറിന്‍റേത് അപകട മരണമെന്ന് സി.ബി.ഐ; സോബി ജോര്‍ജിനെതിരെ കേസ് എടുക്കാനും ശുപാർശ
  6. വാളയാർ കേസ്; സിബിഐ അന്വേഷണം കോടതി മേൽനോട്ടത്തിൽ വേണമെന്ന് ആവശ്യം
  7. കുടുംബ വഴക്ക്; മകന്‍റെ അടിയേറ്റ് പിതാവ് കൊല്ലപ്പെട്ടു
  8. കേന്ദ്ര ബജറ്റ്; ദേശീയപാതാ വികസനത്തിന് പ്രഖ്യാപിച്ച തുകയിൽ ആശയക്കുഴപ്പവുമായി സംസ്ഥാന പൊതുമരാമത്ത് വകുപ്പ്
  9. പരീക്ഷാഭവൻ്റെ പേരിൽ വ്യാജ വെബ്സൈറ്റ്; രാജ്യാന്തര കുറ്റവാളിയെ ചോദ്യം ചെയ്യുന്നു
  10. മ്യാൻമറിൽ സൈന്യം മാറ്റങ്ങൾ അംഗീകരിക്കാൻ തയ്യാറാകണമെന്ന് ആങ് സാൻ സൂചി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.