- സംസ്ഥാനത്ത് 8253 പേര്‍ക്ക് കൂടി കൊവിഡ്; 6468 രോഗമുക്തര്‍
- കെ.ടി.യു പരീക്ഷയിൽ കോപ്പിയടി; പരീക്ഷ റദ്ദാക്കി
- വിയ്യൂർ സെൻട്രൽ ജയിലില്‍ 51 തടവുകാര്‍ക്ക് കൊവിഡ്
- തുലാവർഷം ബുധനാഴ്ച്ചയോടെയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം
- ശിവകാശിയിലെ പടക്ക ഫാക്ടറിയിലെ സ്ഫോടനം; മരണം ഏഴായി
- ഹോഷിയാർപുര്‍ പീഡനം; കോണ്‍ഗ്രസ് മൗനം പാലിക്കുകയാണെന്ന് നിര്‍മല സീതാരാമൻ
- ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുളള ദുർഗ നാഗ് ക്ഷേത്രം സന്ദർശിച്ചു
- മഹേഷ് ഭട്ടിനെതിരെ ആരോപണങ്ങളുമായി ബന്ധു, നിയമത്തിന്റെ വഴിക്ക് നേരിടുമെന്ന് മഹേഷ് ഭട്ട്
- ഡൊണാള്‍ഡ് ട്രംപ് ഫ്ളോറിഡയില്‍ വോട്ട് രേഖപ്പെടുത്തും
- ടെലിവിഷന്‍ പ്രചരണത്തിനായി റെക്കോര്‍ഡ് തുക ചെലവഴിച്ച് ജോ ബൈഡന്
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - etv news
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍..
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍