- മുൻകൂർ ജാമ്യം തേടി എം ശിവശങ്കർ ഹൈക്കോടതിയിൽ
- വിമാനത്താവളം അദാനിക്ക് നൽകിയതിനെതിരായ ഹർജി ഹൈക്കോടതി തള്ളി
- ജീവനക്കാരുടെ അശ്രദ്ധ; കൊവിഡ് രോഗി മരിച്ചെന്ന ശബ്ദസന്ദേശം പുറത്ത്
- വെല്‍ഫെയര്‍ പാര്‍ട്ടിയെ യുഡിഎഫിലെക്കെത്തിക്കാന്‍ ശ്രമമാരംഭിച്ചു
- ഉമ്മൻചാണ്ടി സ്വയം കൊവിഡ് നിരീക്ഷണത്തിൽ പ്രവേശിച്ചു
- വിപ്പ് ലംഘനം; റോഷി അഗസ്റ്റിനും എൻ. ജയരാജിനും സ്പീക്കറുടെ നോട്ടീസ്
- മുഖ്യമന്ത്രിയും ശിവശങ്കറും പരസ്പരം സഹായിക്കുന്നുവെന്ന് രമേശ് ചെന്നിത്തല
- പുൽവാമയിൽ തീവ്രവാദ ആക്രമണത്തിൽ സൈനികന് പരിക്കേറ്റു
- ലഹരി മരുന്ന് കേസ്; അര്ജുന് രാംപാലിന്റെ കാമുകിയുടെ സഹോദരനും അറസ്റ്റില്‍
- ആഗോളതലത്തിൽ കൊവിഡ് ബാധിതര്‍ നാല് കോടി രണ്ട് ലക്ഷം കവിഞ്ഞു
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - news headlines
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍