- ഉപതെരഞ്ഞെടുപ്പ് വേണ്ട, തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടി വയ്ക്കണം; സർവകക്ഷി യോഗത്തിൽ ധാരണ
- മന്ത്രി ഇ.പി ജയരാജന് കൊവിഡ് സ്ഥിരീകരിച്ചു
- തെക്കൻ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത
- രണ്ടില ചിഹ്ന തർക്കം; പി.ജെ ജോസഫിന്റെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
- റംസിയുടെ ആത്മഹത്യ; യുവാവിന്റെ അമ്മയെയും ചോദ്യം ചെയ്യും
- എൽ.ഡി.എഫും യു.ഡി.എഫും ഒത്തുകളിച്ചുവെന്ന് കെ. സുരേന്ദ്രൻ
- ലഹരിമരുന്ന് കേസ്; റിയാ ചക്രബർത്തിയുടെ ജാമ്യാപേക്ഷ തള്ളി
- കശ്മീരിൽ രണ്ട് ജയ്ഷെ ഇ മുഹമ്മദ് തീവ്രവാദികൾ പിടിയിൽ
- രാജ്യത്തെ പ്രതിദിന കൊവിഡ് ബാധിതര്‍ ഒരു ലക്ഷത്തോട് അടുക്കുന്നു
- തെലങ്കാനയില്‍ 2426 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - top news @1pm
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍