- യു.പിയില്‍ 34 യാത്രക്കാരടങ്ങുന്ന ബസിനെ അജ്ഞാതർ തട്ടികൊണ്ടുപോയി
- ബന്ദിപോറയിൽ നിന്ന് ലഷ്കര്‍ ഇ ത്വയ്യിബ തീവ്രവാദിയെ പിടികൂടി
- കസ്റ്റഡിയിൽ യുവാവ് മരിച്ച സംഭവം; ക്രൈംബ്രാഞ്ച് തെളിവെടുപ്പ് ഇന്ന്
- കൊല്ലത്ത് കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി
- മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യനിലയിൽ പുരോഗതി
- കാർഷിക രംഗത്ത് നൂതന കണ്ടുപിടുത്തങ്ങൾ നടത്തണമെന്ന് വെങ്കയ്യ നായിഡു
- മഷിക്കുത്തുകളിൽ ശിഷ്യന്മാരുടെ മുഖച്ചിത്രങ്ങൾ; വ്യത്യസ്തനാവുകയാണ് ഈ അധ്യാപകൻ
- സുശാന്ത് സിങിന്റെ മരണം; റിയ ചക്രബര്‍ത്തിയുടെ ഹര്‍ജിയില്‍ സുപ്രിംകോടതി വിധി ഇന്ന്
- ഭർത്താവിനെയും മക്കളെയും കൊലപ്പെടുത്തി സ്ത്രീ ആത്മഹത്യ ചെയ്തു
- സംഘടിത മേഖലയിൽ ജൂലൈയിൽ നഷ്ടമായത് അഞ്ച് മില്യൺ ജോലി
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - news headlines
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍