ETV Bharat / bharat

ഹൈദരാബാദിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് കമ്മീഷണര്‍ - കലാപം

കലാപ സാഹചര്യം മുതലെടുക്കുന്നവര്‍ക്കെതിരെ നടപടിയെന്നും മുന്നറിയിപ്പ്

Top cop appeals to Hyderabadis to remain alert  ഹൈദരാബാദിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് കമ്മീഷണര്‍  ഹൈദരബാദ് ഡല്‍ഹി  ഡല്‍ഹി ഹൈദരബാദ്  കലാപം  പൗരത്വ ഭേദഗതി നിയമം
ഹൈദരാബാദിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് കമ്മീഷണര്‍
author img

By

Published : Feb 26, 2020, 10:43 AM IST

ഹൈദരാബാദ്: പൗരത്വ ഭേദഗതി നിയമത്തിന്‍റെ പേരില്‍ ഡല്‍ഹിയില്‍ നടക്കുന്ന അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ഹൈദരബാദിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് കമ്മീഷണർ അഞ്ജനി കുമാർ. കിംവദന്തികളില്‍ വിശ്വസിക്കരുതെന്നും അദ്ദേഹം ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.

  • Appeal to all citizens of Hyd. We have to remain alert and united to see that no mischief maker tries to take advantage of the disturbing news from Delhi. Our Patrol cars and Bike patrols are your closest friend. Don't allow rumor mongering. Take pride in our beautiful city Hyd.

    — Anjani Kumar, IPS (@CPHydCity) February 25, 2020 " class="align-text-top noRightClick twitterSection" data=" ">

എന്താവശ്യത്തിനും പൊലീസുണ്ടെന്നും ദുഷ്പ്രചരണങ്ങള്‍ നടത്തരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. അക്രമമുണ്ടാകാൻ സാഹചര്യമുള്ള ഇടങ്ങളില്‍ പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.