ETV Bharat / bharat

മഹാരാഷ്ട്രയിൽ ഇന്ന് 6330 പേർക്ക് കൂടി കൊവിഡ്

author img

By

Published : Jul 2, 2020, 9:58 PM IST

വ്യാഴാഴ്ച 125 കൊവിഡ് മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു.

Maharashtra Covid-19 Update  മഹാരാഷ്ട്രയിൽ 6330 പേർക്ക് കൂടി കൊവിഡ്  കൊവിഡ്
കൊവിഡ്

മുംബൈ: കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 6330 പുതിയ കൊവിഡ് കേസുകൾ മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച 125 കൊവിഡ് മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 186,626 ആയി ഉയർന്നു. 8178 ആണ് സംസ്ഥാനത്തെ കൊവിഡ് ഇതുവരെയുള്ള മരണസംഖ്യ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.