- ഇന്ന് അധ്യാപകദിനം. മുന്‍ രാഷ്ട്രപതി ഡോ. എസ് രാധാകൃഷ്ണന്‍റെ ജന്മദിനമാണ് അധ്യാപകദിമായി ആചരിക്കുന്നത്. ഇന്ന് അധ്യാപകദിനം
- ജനങ്ങള്‍ക്ക് സ്വന്തം നിലയില്‍ കൊവിഡ് ടെസ്റ്റ് നടത്താന്‍ അനുമതി നല്‍കി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ റിസര്‍ച്ച്.ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ റിസര്‍ച്ച്.
- അതിര്‍ത്തിയില്‍ ഇന്ത്യയും ചൈനയും നേര്‍ക്കുനേര്‍. പ്രതിരോധ മന്ത്രിമാരുടെ ചര്‍ച്ച അവസാനിച്ചു. സൈനിക പിന്മാറ്റത്തിന് വഴി തെളിഞ്ഞതായി വിദേശകാര്യ വക്താവ്. ഇന്ത്യയും ചൈനയും നേര്‍ക്കുനേര്‍
- ഇന്ത്യ ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ ഇടപെടാമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപ്.അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപ്
- ഇന്ത്യക്കൊപ്പമെന്ന് റഷ്യ. പാക്കിസ്ഥാന് ആയുധങ്ങള്‍ വില്‍ക്കില്ലെന്നും പ്രഖ്യാപനം. ഇന്ത്യക്കൊപ്പമെന്ന് റഷ്യ
- നാഷണല്‍ ഡിഫന്‍സ് അക്കാദമി പ്രവേശന പരീക്ഷ ഇന്ന് ആരംഭിക്കും. വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ് ഒരുക്കും. കൊച്ചിയിലും തിരുവനന്തപുരത്തും പരീക്ഷ കേന്ദ്രങ്ങള്‍. നാഷണല്‍ ഡിഫന്‍സ് അക്കാദമി പ്രവേശന പരീക്ഷ ഇന്ന്
- ചവറ കുട്ടനാട് ഉപതെരഞ്ഞെടുപ്പ് നവംബര്‍ 29ന് മുന്‍പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം രാജ്യത്തെ 64 നിയമസഭാ മണ്ഡലങ്ങളിലെയും ഉപതെരഞ്ഞെടുപ്പ് നടത്തും. തെരഞ്ഞെടുപ്പിനൊരുങ്ങി മുന്നണികള്‍. ചവറ കുട്ടനാട് ഉപതെരഞ്ഞെടുപ്പ്
- പത്തനംതിട്ടയില്‍ വനംവകുപ്പ് കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ സംസ്കാരം ഇന്ന്. സംസ്കാരം നടത്തുന്നത് മരിച്ച് 40 ദിവസത്തിന് ശേഷം. മത്തായിയുടെ സംസ്കാരം ഇന്ന്
- മയക്കുമരുന്ന് കേസില്‍ നടി രാഗിണി ദ്വിവേദി അറസ്റ്റില്‍. അന്വേഷണം കേരളത്തിലേക്കും. കൂടുതല്‍ അറസ്റ്റിന് സാധ്യത.നടി രാഗിണി ദ്വിവേദി അറസ്റ്റില്‍
- മെസി ബാഴ്സലോണയില്‍ തുടരും. തീരുമാനം നിയമ നടപടികള്‍ മറികടക്കാനെന്നും മെസി. മാനേജ്മെന്‍റിന് വിമര്‍ശനം.മെസി ബാഴ്സലോണയില്‍ തുടരും
ഇന്നത്തെ പ്രധാന വാർത്തകൾ - ഇന്നത്തെ പ്രധാന വാർത്തകൾ
വാർത്തകൾ ഒറ്റനോട്ടത്തിൽ...
![ഇന്നത്തെ പ്രധാന വാർത്തകൾ Today's headlines ഇന്നത്തെ പ്രധാന വാർത്തകൾ വാർത്തകൾ ഒറ്റനോട്ടത്തിൽ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8684602-588-8684602-1599268328657.jpg?imwidth=3840)
ഇന്നത്തെ പ്രധാന വാർത്തകൾ